Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കർ അഭിനയിച്ച കിടിലൻ പരസ്യം; മേക്കിങ് വിഡിയോ

dulquer-ad

ദുൽക്കർ സൽമാൻ അഭിനയിച്ച ഒരു പരസ്യത്തിന്റെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. തെരി, രാജാ റാണി, നാനും റൗഡി താൻ എന്നീ ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച ജോർജ് സി വില്യംസ് ആണ് ഛായാഗ്രാഹകൻ. 

OTTO SHIRTS 2016 MAKING VIDEO - Dulquer Salman