Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യ ചിത്രം വിതരണം ചെയ്യാന്‍ ഫോക്സ് സ്റ്റാർ

pretham

ജയസൂര്യ നായകനാകുന്ന പ്രേതം സിനിമ റിലീസിനെത്തിക്കുന്നത് പ്രമുഖ വിതരണ കമ്പനിയായ ഫോക്സ് സ്റ്റാർ സ്റ്റ്യുഡിയോസ്. ചിത്രം ഈ മാസം 12നാണു റിലീസിനെത്തുന്നത്. രഞ്ജിത് ശങ്കറൊരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലറും ജയസൂര്യയുടെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. സു സു സുധി വാത്മീകത്തിനു ശേഷം രഞ്ജിതും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഒരുമിച്ച് പഠിച്ച 3 യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ജോജു ജോര്‍ജ്, ഗോവിന്ദ് പത്മസൂര്യ, അജു വർഗീസ് ഷറഫുദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Your Rating: