Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായത്രി അരുൺ സിനിമയിലേക്ക്

gayathri

മിനിസ്ക്രീൻ രംഗത്തെ തിളക്കമേറിയ താരം ഗായത്രി അരുൺ ബിഗ് സ്‌ക്രീനിലേക്ക്. അനൂപ് മേനോൻ നായകനാകുന്ന സര്‍വോപരി പാലക്കാരന്‍ എന്ന സിനിമയിലൂടെയാണ് ഗായത്രിയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം.

വേണുഗോപന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അപര്‍ണ്ണാ ബാലമുരളി, അനു സിതാര എന്നിവരും അഭിനയിക്കുന്നു. സീരിയലിൽ ഐപിഎസുകാരിയായിരുന്ന ഗായത്രിക്ക് സിനിമയിലും പോലീസ് വേഷമാണ്. അസിസ്റ്റന്റ് സബ് ഇന്‍സ്പക്ടര്‍ ചന്ദ്രാ ശിവകുമാര്‍ കഥാപാത്രമായാണ് ഗായത്രി എത്തുന്നത്.
 

Your Rating: