Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിക്ക് നായികയായി ഹുമ ഖുറേഷി

huma-mammootty

മമ്മൂട്ടി ചിത്രത്തില്‍ ബോളിവുഡ് നായിക എത്തുന്നു. ഗ്യാങ്‌സ് ഓഫ് വശ്യപൂര്‍, ബദ് ലാപൂര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹുമ ഖുറേഷിയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ഉദയ് അനന്തന്‍ സംവിധാനംചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തിലൂടെയാകും ഹുമ എത്തുക. ഉദയ് അനന്തന്‍,നന്ദിനി വല്‍സന്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് വെറ്റിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ലണ്ടനിലും യൂറോപ്യന്‍ രാജ്യങ്ങളുമാകും ചിത്രത്തിന്‍റെ പ്രധാനലൊക്കേഷന്‍. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. ഗണേശ് മേനോന്‍ ആണ് ഛായാഗ്രഹണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.