Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയുടെ ജയിംസ് ആൻഡ് ആലീസ് ട്രെയിലർ

james-and-alice-trailer

പൃഥ്വിരാജ് നായകനായി എത്തുന്ന ജയിംസ് ആൻഡ് ആലീസ് ട്രെയിലർ പുറത്തിറങ്ങി. തെന്നിന്ത്യൻ സുന്ദരി വേദികയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മെമ്മറീസ്, ദൃശ്യം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ സുജിത്ത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിംസ് ആൻഡ് ആലീസ്.

James & Alice Official Trailer

സായികുമാർ, കിഷോർ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ധാർമിക് ഫിലിംസിന്റെ ബാനറിൽ ഡോ. എസ് സജി കുമാറും കൃഷ്ണൻ സേതുകുമാറുമാണ് ചിത്രം നിർമിക്കുന്നത്.

Your Rating: