Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിന്റെ ജനതാ ഗാരേജ്; ടീസർ കാണാം

ntr

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാല്‍ചിത്രം ജനതാ ഗാരേജിന്റെ മലയാളം തെലുങ്ക് ടീസർ പുറത്തിറങ്ങി. ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. തെലുങ്ക് ടീസറിൽ ജൂനിയർ എൻടിആറിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. മലയാളം ടീസറിൽ മോഹൻലാലും നിറഞ്ഞ് നിൽക്കുന്നു.

Janatha Garage Telugu Movie Teaser | Jr NTR | Samantha | Mohanlal | Nithya Menen | Koratala Siva

ഉണ്ണി മുകുന്ദന്‍, നിത്യാ മേനോന്‍, സമാന്ത, റഹ്മാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. കൊരട്ടാല ശിവയാണ് സംവിധാനം.

Janatha Garage Malayalam Movie Teaser | Mohanlal | Jr NTR | Samantha | Nithya Menon | Koratala Siva

മനമാന്തെ എന്ന മറ്റൊരു തെലുങ്ക് ചിത്രത്തിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ ടീസറും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. തെലുങ്കിലും മലയാളത്തിലുമായാണ് ചിത്രം ഒരുക്കുന്നത്. ഗൗതമിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. 

Your Rating: