Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്ക് ചിത്രത്തിനായി തല മൊട്ടയടിച്ച് ജയറാം

jayaram

ഞെട്ടിക്കുന്ന മേയ്ക്ക് ഓവറില്‍ ജയറാം. തല മൊട്ടയടിച്ച്, താടിവച്ച ലുക്കിലാണ് ജയറാം പുതിയ സിനിമയിൽ എത്തുന്നത്. ജയറാം തന്നെയാണ് ഫേസ്ബുക്ക് പേജിലൂ‍ടെ പുതിയ ലുക്ക് പുറത്തുവിട്ടത്. തെലുങ്ക് സിനിമയ്ക്ക് വേണ്ടിയാണ് ഈ മേയ്ക്ക്ഓവർ.

ഭാഗ്മതി എന്നാണ് സിനിമയുടെ പേര്. ബാഹുബലി സിനിമയിലെ പ്രധാനേവേഷങ്ങൾ ചെയ്യുന്ന അനുഷ്ക ഷെട്ടിയും പ്രഭാസുമാണ് ചിത്രത്തിലെ മറ്റ്താരങ്ങൾ. ജി. അശോകാണ് സംവിധാനം. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വി.വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
 

Your Rating: