Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാഭവൻ മണിയുടെ ആരുംകാണാത്ത ഡബ്സ്മാഷ് വിഡിയോ

mani-dbusmash

ഒരുപാട് നല്ല ഓർമകൾ ബാക്കിവെച്ചാണ് കലാഭവൻ മണി വിടവാങ്ങിയത്. സ്വന്തം ജീവിതവും കഥാപാത്രങ്ങളും നാടൻപാട്ടുകളും അദ്ദേഹത്തെ പ്രേക്ഷകരോട് ചേർത്ത് നിർത്തി.

കലാഭവന്‍ മണിയും ഒരു സുഹൃത്തും ചേര്‍ന്നുള്ള ഡബ്‌സ്മാഷ് വിഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ മണി ചെയ്ത നടേശന്‍ എന്ന കഥാപാത്രത്തിന്റെ ഒരു ഡയലോഗ് ആണ് ഡബ്സ്മാഷിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

related stories
Your Rating: