Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേജർ രവി മാപ്പു പറയണം: കമൽ

kamal കമൽ

സംവിധായകൻ മേജർ രവിക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ കമൽ. ദേശസ്നേഹത്തിന്റെ പേരിൽ സിനിമയെടുത്ത മേജർ രവി പ്രേക്ഷകരോട് മാപ്പ് പറയണം എന്നാണ് കമലിന്റെ ആവശ്യം. തീവ്ര ഹിന്ദു നിലപാടെടുക്കുന്ന മേജർ രവി, പേരിൽ നിന്ന് മേജർ എന്ന വിശേഷണം ഉപേക്ഷിക്കണമെന്നും കമൽ പറയുന്നു.

മേജർ രവി മേജർ രവി ഇത്രനാളും ഭയന്ന് കൊണ്ടാണോ സിനിമയെടുത്തത്... അങ്ങനെയെങ്കിൽ ആരെ ഭയന്നാണ് അദ്ദേഹം ഇത്രനാളും സിനിമയെടുത്തത്? എന്താണ് മേജർ രവിയുടെ ദേശീയത എന്ന് പറയുന്നത്... അത് ഹിന്ദുത്വമാണോ...?കമൽ ചോദിക്കുന്നു. വിഗ്രഹാരാധകരല്ല, വിഗ്രഹ ഭഞ്ജകരാണ് കലാകാരൻമാർ എന്ന ഉപദേശവും മേജർ രവിക്ക് കമൽ നൽകുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.