Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേരിൽ പോയി കണ്ടു, അവൾ പോരാടുകയാണ്; കൃഷ്ണപ്രഭ

Krishnaprabha

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിന്തുണയുമായി കൃഷ്ണപ്രഭ. അവരെ നേരിൽ പോയി കണ്ടെന്നും അവൾ പോരാടുകയാണെന്നും കൃഷ്ണപ്രഭ പറഞ്ഞു.

കൃഷ്ണപ്രഭയുടെ കുറിപ്പ് വായിക്കാം–

ഇന്നലെ നേരിൽ പോയി കണ്ടു.. അവൾ പോരാടുകയാണ്.. അവൾക്കു വേണ്ടി മാത്രം അല്ല.. സ്‌ത്രീസമൂഹത്തിന് വേണ്ടി.. പക്ഷേ ഒരു ചാനലിൽ വന്ന വാർത്ത അവളെ ഏറെ വേദനിപ്പിച്ചു.. അവരോട് ഒന്ന് മാത്രമേ എനിക്ക് പറയാനുള്ളു.." മുന്നിൽ നിന്ന് ഇളിച്ചു കാണിച്ചുകൊണ്ട് പിന്നിൽ നിന്ന് കുത്തരുതേ.. വീഴുമ്പോൾ കൈ പിടിച്ചു എഴുന്നേൽപ്പിച്ചില്ലേലും, ചവിട്ടി വീഴ്ത്തരുത്.. "

കാർത്തി.. എന്നും നിനക്കൊപ്പം ഉണ്ടാകും.. ഒപ്പം നിന്ന് പോരാടും.. ഇനി ഒരു പെണ്ണും ആക്രമിക്കപ്പെടാതിരിക്കട്ടെ..

Your Rating: