Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു പഴയഫോട്ടോയുടെ പുതിയ പതിപ്പ്

lal-dileep-akku

സംവിധായകൻ കമലിന്റെ ശിഷ്യന്മാരായിരുന്നു ലാൽജോസും അക്കു അക്ബറും ദിലീപും. ലാൽജോസും അക്കുവും സ്വതന്ത്രസംവിധായകരായും ദിലീപ് പിന്നീട് നടനായും മലയാളസിനിയിലെ ഭാഗമായി മാറി.

വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമാ സെറ്റിൽ ഇവർമൂവരും ഒരുമിച്ചെടുത്തൊരു ചിത്രത്തിന് ഇതാ ഒരു പുതിയ പതിപ്പ്. ലാൽ ജോസ് ആണ് ‘ഒരു പഴയഫോട്ടോയുടെ പുതിയ പതിപ്പ്’ എന്ന തലക്കെട്ടോടെ മൂവരും ഒന്നിച്ചുള്ള പുതിയ ചിത്രം പോസ്റ്റ് ചെയ്തത്.

Your Rating: