Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകൻ കണ്ടു, പുലിയായി

kutty-pili

പ്രായഭേദമന്യേ പ്രേക്ഷകരൊന്നടങ്കം പുലിമുരുകനെ ഏറ്റെടുത്തു കഴിഞ്ഞു. ഇതാ പുലിമുരുകൻ കണ്ടിറങ്ങിയ ഒരു കൊച്ചുകുട്ടിയുടെ പ്രകടനം സോഷ്യൽമീഡിയയിൽ വൈറലാകുന്നു.

പുലിമുരുകനിലെ മോഹൻലാലിന്റെ ഭാവഭേദങ്ങൾ അഭിനയിച്ചു കാണിക്കുന്ന കൊച്ചുമിടുക്കന് ലാലേട്ടനെക്കുറിച്ച് പറയാൻ നൂറുനാവ്. കുട്ടിയുടെ അച്ഛൻ തന്നെയാണ് ഈ വിഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. 

Your Rating: