Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെഹ്റെയെപ്പോലെ വെറെയാരാ ?

dgp-pashanam ഡിജിപി ലോക്നാഥ് ബെഹ്റ, പാഷാണം ഷാജി

കേരളപൊലീസിന്റെ തലപ്പത്ത് നിയമിതനായ ലോക്നാഥ് ബെഹ്റയെ കാണുമ്പോൾ ആരെങ്കിലുമായി സാദൃശ്യം തോന്നുന്നുണ്ടോ? മിമിക്രിയിൽ നിന്ന് സിനിമാരംഗത്തെത്തിയ പാഷാണം ഷാജിയുമായി ചെറിയൊരു രൂപസാദൃശ്യ‌ം ബെഹ്റ്യ്ക്കുണ്ടെന്നാണ് ചിലരുടെ കണ്ടെത്തൽ. ഇനി ഡിജിപിെയ അനുകരിക്കാൻ മിമിക്രിക്കാർ മറ്റാരെയും തേടെണ്ടെന്നും ഇവര്‍ പറയുന്നു.

രാഷ്ട്രീയക്കാരോ സിനിമാക്കാരോ ആരുമാകട്ടെ മിമിക്രിക്കാരുടെ കൈയിൽ കിട്ടിയാൽ അവർ വെറുതെ വിടില്ല. ഇവരുടെയൊക്കെ ശബ്ദം അനുകരിക്കാൻ ഇവർ മിടുക്കരാണെങ്കിലും രൂപസാദൃശ്യത്തിന്റെ കാര്യത്തിൽ അവതരിപ്പിക്കാൻ കുറച്ച് പാടായിരിക്കും. ബെഹ്റയെ അവതരിപ്പിക്കാൻ ഇനി പാടു പെടേണ്ടെന്നാണ് പറച്ചിലെങ്കിലും സിനിമയിൽ സജീവമായ ഷാജിയെ ഇനി മിമിക്രിക്ക് കിട്ടുമോയെന്ന് കണ്ടറിയണം.  

Your Rating: