Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേളിയുടെ വാളിൽ മമ്മൂക്ക വീണു !

mammootty-pearly

പാട്ടുപാടിയും ആർത്തുല്ലസിച്ചും മമ്മൂട്ടി. മുന്നിലിരിക്കുന്ന മമ്മൂക്കയെ ഉത്തരംമുട്ടിച്ച് പേളിയും. മമ്മൂക്കയുടെ ഇങ്ങനെയൊരു രസകരമായ അഭിമുഖം ആരാധകരാരും കണ്ടിട്ടുണ്ടാവില്ല.

Mammoottiyum Sreenivasanum pinne Pearleyum

ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടിയുമായി ശ്രീനിവാസനും ഒപ്പമുണ്ട്. പത്തേമാരി സിനിമയു‌ടെ വിജയാഘോഷത്തിന്റെ ഭാഗമായി മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂക്ക കൂളായി അടിച്ചു പൊളിച്ച് മറുപടി പറയുന്നത്. വെള്ളിയാഴ്ച 10 മണിക്ക് പരിപാടി സംപ്രേക്ഷണം ചെയ്യും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.