Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ ലുക്കിൽ മമ്മൂട്ടി

mammootty-new-look

കഥാപാത്രങ്ങൾക്ക് അനുസരിച്ച് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മെഗാതാരത്തിന്റെ പുതിയ ലുക്ക് ആണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് ആരാധകർക്കിടയിലും ചർച്ചയായി കഴിഞ്ഞു.

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കരുടെ മകൻ നിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് ഈ കിടിലൻ ലുക്കെന്നാണ് കേൾക്കുന്നത്. ഒരു പൊലീസ് ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.