Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിക്കൊപ്പം നിവിനും ജയസൂര്യയും ഹൈദരാബാദിലേക്ക്

mammootty-nivin

മ്മൂട്ടിയും നിവിൻ പോളിയും ജയസൂര്യയും ഹൈദരാബാദിലേക്ക്. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടൊന്നുമല്ല ഇവരുടെ ഈ യാത്ര. അറുപത്തിമൂന്നാമത് ഫിലിംഫെയർ അവാർഡിന് പങ്കെടുക്കാനാണ് ഇവർ ഹൈദരാബാദിലേക്ക് തിരിച്ചിരിക്കുന്നത്.

ജൂൺ 18ന് ഹൈദരാബാദ് ഇന്റർനാഷ്ണൽ കൺവൻഷൻ സെന്ററിലാണ് പരിപാടി നടക്കുന്നത്. തമിഴ്,തെലുങ്ക്, മലയാളം ഭാഷകളിലെ വിവിധതാരങ്ങൾ പരിപാടിയിൽ പങ്കെടുക്കും.

Your Rating: