Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂക്കയും ശ്രീനിയും പേളിയും; വിഡിയോ

mammootty-pearle

പാട്ടുപാടിയും ആർത്തുല്ലസിച്ചും മമ്മൂട്ടി. മുന്നിലിരിക്കുന്ന മമ്മൂക്കയെ ഉത്തരംമുട്ടിച്ച് പേളിയും. ഇത്തരമൊരു മമ്മൂക്കയെ ആരും കണ്ടിട്ടുണ്ടാവില്ല. ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടിയുമായി ശ്രീനിവാസനും ഒപ്പമുണ്ട്. പത്തേമാരി സിനിമയു‌ടെ വിജയാഘോഷത്തിന്റെ ഭാഗമായി മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂക്ക കൂളായി അടിച്ചു പൊളിച്ച് മറുപടി പറയുന്നത്.

പരിപാടിയുടെ മുഴുവൻ വിഡിയോ മഴവിൽ മനോരമ പുറത്തുവിട്ടു.

Mammoottiyum Sreenivasanum pinne Pearleyum | Mazhavil Manorama