Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാഭവൻ മണി കടുത്ത നിരാശയിലായിരുന്നു

kalabhavan-mani

കലാഭവൻ മണി കടുത്ത നിരാശയിലായിരുന്നുവെന്ന് മൊഴി. മണിയുടെ സഹായികളായ മുരുകൻ, അരുൺ, വിപിൻ എന്നിവരുടേതാണ് മൊഴി. കരൾ രോഗമാണ് മണിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയതെന്നാണ് ഇവർ പറയുന്നത്.

സിനിമ ഉപേക്ഷിച്ച് മറ്റു ജോലി അന്വേഷിക്കണമെന്ന് മണി പറഞ്ഞിരുന്നെന്നും ഇവർ പൊലീസിനോട് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്.

related stories