Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻസ്റ്റഗ്രാമിൽ ഹരിശ്രീ കുറിച്ച് മോഹൻലാൽ

mohanlal-instagram

മോഹൻലാൽ ആരാധകർക്കൊരു സന്തോഷവാർത്ത. ഫേസ്ബുക്കിൽ ഏറ്റവുമധികം ആരാധകരുള്ള മലയാളനടന്മാരിൽ ഒരാളാണ് മോഹൻലാൽ. ഇപ്പോഴിതാ അദ്ദേഹം ഇൻസ്റ്റഗ്രാമിലും അക്കൗണ്ട് തുറന്നിരിക്കുന്നു.

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ നേർന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ അദ്ദേഹത്തിന്റെ ആദ്യപോസ്റ്റ്.

മോഹൻലാലിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്