Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒപ്പം ആദ്യ ഷോ: പ്രേക്ഷക പ്രതികരണം ലൈവായി കാണാം

mohanlal-oppam-movie-live

മോഹൻലാൽ ചിത്രം ഒപ്പത്തിന്റെ ലൈവ് റിവ്യൂവും ലൈവ് വിഡിയോയുമായി മനോരമ ഓൺലൈന്‍. തീയറ്ററുകളിലെ ഒപ്പം വിശേഷങ്ങളും പ്രകേഷക പ്രതികരണവും തൽസമയം പ്രക്ഷകർക്കു ലഭ്യമാകും. മോഹൻലാലിനൊപ്പം പ്രധാന വേഷം ചെയ്ത ബാലതാരം മീനാക്ഷി കോട്ടയം അഭിലാഷ് തീയറ്ററിലെത്തിയാണു സിനിമ കാണുന്നത്.

ഓണചിത്രങ്ങളിൽ പ്രേക്ഷകർ കാണുവാൻ ഏറ്റവും ആകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണു ഒപ്പം. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയുടെ ആദ്യ ദിനം തീയറ്ററുകളെ ആവേശത്തിലാഴ്ത്തുന്നു. മോഹന്‍ലാലിന്റെ ഫ്ലെക്സും ചിത്രങ്ങളുമായി ആരാധകർ ആർപ്പുവിളിയിലാണ്.

പ്രിയദർശൻ ആദ്യമായി ചെയ്യുന്ന ക്രൈം ത്രില്ലറിൽ അന്ധനായാണു മോഹൻലാൽ വേഷമിടുന്നത്. അഭിനയ കുലപതി വേഷം കൈകാര്യം ചെയ്യുന്നതു കാണുവാനുള്ള കൗതുകവും ക്രൈം ത്രില്ലറിന്റെ ആവേശവുമാണ് പ്രേക്ഷകരിൽ ഇത്രയേറെ കൗതുകമുണർത്തുന്നത്.

Your Rating: