Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കി വിവാഹിതയാകുന്നു

pinky

പൊന്നമ്മബാബുവിന്റെ മകളും നടിയുമായ പിങ്കി അല്‍ഫോൻസ വിവാഹിതയാകുന്നു. നൂറനാട് മുതുകാട്ടുകര പൂവമ്പള്ളില്‍ ബാബുവില്ലയില്‍ റോബിന്‍ വര്‍ഗീസാണ് വരന്‍. മെയ് പതിനെട്ടിന് എറണാകുളത്ത് കലൂരില്‍ ഗോകുലം പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ വെച്ച് മനസമ്മത ചടങ്ങുകള്‍നടന്നു.

ponnamma-pinky

വിവാഹം 22 ന് അടൂരില്‍ സെന്റ് തോമസ് ചര്‍ച്ചില്‍ വച്ചാണ് നടക്കുക.

നക്ഷത്രങ്ങള്‍, പവനായി 99.99 എന്നീ ചിത്രങ്ങളിലെ നായികയായി പിങ്കി വെള്ളിത്തിരയിലും അരങ്ങേറ്റം കുറിച്ചിരുന്നു.