Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ‘പുലിമുരുകൻ’ പ്രേം നസീർ; വിഡിയോ

nazir-tiger

പുലിമുരുകനിൽ കടുവയുമായി മൽപ്പിടുത്തം നടത്തുന്ന മോഹൻലാലിന്റെ കിടിലൻ രംഗങ്ങൾ കണ്ട് കോരിത്തരിക്കാത്തവരായി ആരുണ്ട്. ഇതാ പുലിമുരുകനും മുമ്പ് കടുവയുമായി ഏറ്റുമുട്ടിയ മറ്റൊരു സൂപ്പർതാരത്തെ പരിചയപ്പെടാം. മറ്റാരുമല്ല മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ.

അരക്കള്ളൻ മുക്കാക്കള്ളൻ എന്ന ചിത്രത്തിലാണ് നസീർ കടുവുമായി ഏറ്റുമുട്ടുന്ന രംഗമുള്ളത്. 1974ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് പി ഭാസ്കരൻ ആണ്. കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ബഹദൂർ, ശ്രീവിദ്യ, ജയഭാരതി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാനതാരങ്ങൾ. 

premnazeer fight with tiger super scene