Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയനൊപ്പം ഇനി അക്ഷയ് കുമാർ

priyan-akshay

മോഹൻലാലിനെ നായകനാക്കി പ്രിയദർശനൊരുക്കിയ ഒപ്പം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പ്രിയന്റെ അടുത്ത പ്രോജക്ട് ഇനി ഹിന്ദിയിലാണ്. ബോളിവുഡിൽ പ്രിയദർശന്റെ ഇഷ്ടതാരം അക്ഷയ് കുമാർ ആണ് ചിത്രത്തിൽ നായകൻ. പ്രിയദർശൻ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.

ഒപ്പം സിനിമയുടെ ഹിന്ദി പതിപ്പാകും പ്രിയന്റെ അടുത്ത ബോളിവുഡ് ചിത്രമെന്ന് വാർത്ത വന്നിരുന്നു. എന്നാൽ ഒപ്പം സിനിമയുടെ റീമേക്ക് ആകില്ല ഈ ചിത്രം.
 

Your Rating: