Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാധികയുടെ വിവാഹവിഡിയോ കാണാം

radhika-wedding

കഴിഞ്ഞ ദിവസം വിവാഹിതയായ നടി രാധികയുടെ വിവാഹവിഡിയോ പുറത്തിറങ്ങി. ഫെബ്രുവരി 12 വെള്ളിയാഴ്ച ആലപ്പുഴയിലെ പാതിരപ്പള്ളി കമലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു നടി രാധികയുടെ വിവാഹം. അഭില്‍ കൃഷ്ണയാണ് വരന്‍. ദുബായിലെ ഒരു ഇവന്റ്മാനേജ്‌മെന്റില്‍ ജോലി നോക്കുകയാണ് അഭില്‍ കൃഷ്ണ.

Malayalam actress Radhika marriage

വലിയ ആഡംബരങ്ങള്‍ ഒന്നുമില്ലാതെ തമിഴ് ബ്രാഹ്മണ ചടങ്ങുകളോടെ പരമ്പരാഗത രീതിയിലായിരുന്നു വിവാഹം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. സിനിമാരംഗത്ത് നിന്ന് സുരേഷ് ഗോപി, ലാല്‍ ജോസ്, ഭാമ,വിധു പ്രതാപ്, ജോജു ജോര്‍ജ്ജ് തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.