Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധായകൻ രാജൻ ശങ്കരാടി അന്തരിച്ചു

rajan-sankaradi-dies.jpg.image.784.410 Rajan Sankaradi. Photo credit: Sudhamsu Yesodharan/Facebook

പ്രശസ്ത സിനിമാ സംവിധായകൻ രാജൻ ശങ്കരാടി അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആലുവ ഇടത്തലയാണു സ്വദേശം. 

മീനത്തിൽ താലികെട്ട്, ഗുരുജി ഒരു വാക്ക്, ക്ലിയോപാട്ര എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം. നിരവധി സംവിധായകർക്കൊപ്പം നീണ്ട വർഷം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.