Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് യഥാര്‍ത്ഥ ജെറി ജേക്കബ്

gregory

വിനീത് ശ്രീനിവാസന്റെ അടുത്ത സുഹൃത്തായ ഗ്രിഗറി ജേക്കബിന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ജേക്കബിന്റെ സ്വർഗരാജ്യം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം വിനീത് സമർപ്പിച്ചിരിക്കുന്നതും ഗ്രിഗറിക്കും കുടുംബത്തിനുമാണ്.

shaan-gregory

ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്ന ജെറി േജക്കബ് എന്ന കഥാപാത്രം ഗ്രിഗറിയിൽ നിന്നു പ്രോചദനം കൊണ്ടാണ് വിനീത് എഴുതിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ നിന്നുള്ള നിവിൻ പോളിയുടെ ഡയലോഗിൽ ഡബ്സ്മാഷ് ചെയ്തിരിക്കുകയാണ് ഗ്രിഗറി.

Your Rating: