Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിരിയാൻ ഇടയായ കാരണം ഇപ്പോൾ നിലനിൽക്കുന്നതല്ല: സിദ്ധിഖ് ലാൽ

siddique-lal സിദ്ധിഖും ലാലും ദീപക് ദേവിനൊപ്പം

ഒരു തരത്തിലും ഞങ്ങൾ തമ്മിൽ മൽസരിച്ചിട്ടില്ലെന്ന സിദ്ധിഖ് ലാൽ. എന്നാൽ തങ്ങളുടെ സിനിമ ഒന്നാമതായി എത്തണമെന്ന ആഗ്രഹമുണ്ടെന്ന് ലാൽ വിശദമാക്കി. കമ്യൂണിക്കേഷൻ ഗ്യാപ്പുകൾ ഉണ്ടായത് മനപൂർവ്വം ആയിരുന്നില്ലെന്ന് ഇരുവരു പ്രതികരിച്ചു.

Reason for taking apart doesn't exist now says Sidhique Lal | Manorama News | Nere Chovve

എന്തിന് പിരിഞ്ഞു എന്നതിന്റെ കാരണം കൊണ്ട് ഇനി ആർക്കും പ്ര‌ത്യേകിച്ച് ഒരു ഗുണവുമില്ലെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചേക്കുമോയെന്ന ഭീതിയുണ്ടെന്നും ഇപ്പോൾ ആ കാരണം നിലനിൽക്കുന്നില്ലെന്നും സിദ്ധിഖ് ലാൽ പറഞ്ഞു.

ഒരു തരത്തിൽ സൗഹൃദക്കൂട്ടായ്മയിൽ നിന്ന് ചിത്രം ചെയ്യുന്ന രീതികൾ തുടക്കം നൽകിയത് തങ്ങളാണെന്നും ഇരുവരും പറയുന്നു. സമാന ചിന്താഗതികൾ ആണ് ഇരുവരെയും അടുപ്പിച്ചതെന്നും അവർ വിശദമാക്കി.