Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യോ ! സജിതയുടെ കണ്ണിന് എന്തു പറ്റി ?

sajitha-madathil-makeover

സജിത മഠത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്. ഒരു കണ്ണിന് എന്തോസംഭവിച്ചിരിക്കുന്നു. പിന്നെയല്ലേ മനസ്സിലായത് അതൊരു സിനിമയ്ക്ക് വേണ്ടിയുള്ള മേക്ക്അപ് ആണെന്ന്.

sajitha-madathil

ശ്യാം എന്ന സിനിമയ്ക്ക് വേണ്ടിയാണ് സജിതയുടെ ഈ കിടിലൻ മേക്ക്ഓവർ. ലിബിൻ മോഹനൻ ആണ് ഈ ചിത്രത്തിൽ സജിതയുടെ മേക്ക്അപ്മാൻ.