Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം നിരോധിക്കേണ്ടത് സീരിയൽ: ശ്യാമപ്രസാദ്

shyamaprasad ശ്യാമപ്രസാദ്

മദ്യമല്ല ടെലിവിഷൻ സീരിയലുകളാണ് കേരളത്തിൽ ആദ്യം നിരോധിക്കേണ്ടതെന്ന് സംവിധായകൻ ശ്യാമപ്രസാദ്. വ്യക്തിയുടെയും സമൂഹത്തിന്റെയും മാനസികാരോഗ്യത്തിന് ഇത്തരമൊരു നിരോധനം ആവശ്യമാണെന്നും ശ്യാമപ്രസാദ് പറയുന്നു.

സുധീരനെ അഭിസംബോധന ചെയ്താണ് ശ്യാമപ്രസാദിന്റെ ഫേസ്ബുക്ക് കുറിപ്പ്.‘പ്രിയ സുധീരൻ സർ, നമ്മുടെ നാട്ടിലെ ടി. വി. സീരിയലുകളൊന്നും താങ്കൾ കാണാറില്ലായിരിക്കും. അല്ലെങ്കിൽ നിരോധിക്കാൻ ആദ്യം ഉത്തരവിടുന്നത് അതിനെയൊക്കെയായിരിക്കും, വ്യക്തിയുടെയും സമൂഹത്തിന്റെയും മാനസികാരോഗ്യത്തിന്. ശ്യാമപ്രസാദ് പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.