Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനെ അനുകരിച്ച് സുരാജ്; വിഡിയോ കാണാം

suraj-mohanlal

മോഹൻലാലിനെ അനുകരിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ കിടിലൻ മിമിക്രി. സംവിധായകൻ ജൂഡ് ആന്റണിയാണ് സുരാജിന്റെ ഈ മിമിക്രി വിഡിയോ ആരാധകർക്കായി പങ്കുവച്ചത്.

നരസിംഹം, ആറാം തമ്പുരാൻ എന്നീ ചിത്രങ്ങളിലെ മോഹൻലാലിന്റെ കിടിലൻ ഡയലോഗുകൾ ആണ് സുരാജ് അനുകരിച്ചത്.