Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയലാർ രാമവർമ്മ പുരസ്കാരം; ജയസൂര്യ മികച്ച നടൻ

jayasurya-ranjith

എട്ടാമത് വയലാർ രാമവർമ്മ ചലച്ചിത്ര, ടിവി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സു സു സുധീ വാത്മീകമാണ് മികച്ച ചിത്രം. രജ്ഞിത് ശങ്കറിനെ മികച്ച സംവിധായകനായും ജയസൂര്യയെ മികച്ച നടനായും തിരഞ്ഞെടുത്തു. പ്രിയങ്ക നായർക്ക് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു

മഴവിൽ മനോരമയിലെ ' ഡി4 ഡാൻസിനാണ് ടെലിവിഷൻ പുരസ്കാരം. പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ജൂലൈയിൽ തിരുവനന്തപുരത്ത് നടക്കുന്ന വയലാർ രാമവർമ്മ സാംസ്കാരിക ഉൽസവത്തിൽ സമ്മാനിക്കും.

Your Rating: