Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രം ചിത്രം 10 എന്‍ട്രതുക്കുള്ളൈ ടീസര്‍

vikram

ഐ എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം വിക്രം നായകനാകുന്ന പത്ത് എന്‍ട്രതുക്കുള്ളൈ ടീസര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 21നാണ് ചിത്രം റിലീസിനെത്തുന്നത്.

ഗോലിസോഡ എന്ന ഹിറ്റ്‌ ചിത്രത്തിന്‌ ശേഷം വിജയ്‌ മില്‍ട്ടണ്‍ വിക്രത്തിനെ നായകനാക്കി ഒരുക്കുന്ന `പത്ത്‌ എന്‍ട്രതുക്കുള്ളൈ' ഒരു റോഡ് മൂവിയാണ്. സാമന്തയാണ്‌ നായികയാകുന്നത്‌.

ജാക്കി ഷ്‌റോഫ്‌, പശുപതി, അഭിമന്യു സിംഗ്‌, സമ്പൂര്‍ണേഷ്‌ ബാബു, മനോബാല എന്നവരാണ്‌ ചിത്രത്തിലെ മറ്റ്‌ താരങ്ങള്‍. ഫോക്സ് സ്റ്റാറും സംവിധായകന്‍ മുരുകദോസും ചേര്‍ന്നാണ് നിര്‍മാണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.