Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിത്യാനന്ദ ഷേണായി വരുന്നു; പുത്തന്‍പണം ടീസര്‍

puthan-panam

രഞ്ജിത്ത് മമ്മൂട്ടി ടീം ഒന്നിക്കുന്ന പുത്തന്‍പണത്തിന്‍റെ ടീസര്‍ എത്തി. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Puthan Panam | Official Teaser | Mammootty | Ranjith | Manorama Online

സിദ്ധിഖ്, ഇനിയ, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, മാമുക്കോയ, സ്വരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കാഷ്മോര, മാരി എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായ ഓംപ്രകാശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതസംവിധാനം: ഷഹബാസ് അമന്‍. ത്രീ കളര്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വിഷു റിലീസായി പുത്തന്‍പണം തിയറ്ററുകളിൽ എത്തും.

Your Rating: