Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോള്‍ഡ് കോയിന്‍സ് ട്രെയിലർ

gold-coin

നവാഗതനായ പ്രമോദ് ഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രം ഗോള്‍ഡ് കോയിന്‍സ് ട്രെയിലർ ട്രെയിലർ പുറത്തിറങ്ങി‍. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ ആണ് ഒരു പ്രധാനവേഷത്തിൽ എത്തുന്നത്.

GOLD COINS TRAILER | MALAYALAM MOVIE | PRAMOD GOPAL | SUNNY WYNE

മാസ്റ്റര്‍ വാസുദേവ്,മാസ്റ്റര്‍ ഗോപാല്‍,ബേബി നേഹ എന്നിവര്‍ക്കൊപ്പം മീരാനന്ദന്‍, ടെസ്സ, ഡോ.അമീര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത തിരക്കഥാകൃത്ത് അനില്‍ നെടുമങ്ങാടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.