Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പപ്പു’വിൽ ഗോകുലിനൊപ്പം ഷെഹിൻ സിദ്ദിഖും

goku-shaheeen

പപ്പുവിൽ ഗോകുൽ സുരേഷിനൊപ്പം ഷെഹിൻ സിദ്ദിഖും.  ഗോകുൽ സുരേഷിന്റെ പുതിയ ചിത്രമായ ‘പപ്പു’വിൽ പ്രശസ്ത നടൻ സിദ്ദിഖിന്റെ മകൻ ഷെഹിൻ സിദ്ധിക്കും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ഹ്യൂമറും, പ്രണയവും പറയുന്ന ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രമായാണ് ഷെഹിൻ അഭിനയിക്കുന്നത്. 

ജയലാൽ മേനോൻ നിർമിക്കുന്ന ചിത്രം തിരക്കഥ എഴുതിയിരിക്കുന്നത് ഉമേഷ് കൃഷ്ണൻ. സംവിധാനം പി ജയറാം കൈലാസ്.