Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌‌ഞെട്ടിക്കാൻ ആസിഫ് അലി; കാറ്റ് ട്രെയിലർ കാണാം

kaattu

ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന കാറ്റിന്റെ ട്രെയിലർ പുറത്തിറങ്ങി. ആസിഫ് അലിക്കൊപ്പം മുരളി ഗോപിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Kaattu Official Trailer - Arun Kumar Aravind | Asif Ali | Murali Gopy

സിനിമയിൽ വ്യത്യസ്തമായ ലുക്കിലാണ് ആസിഫ് എത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു മികച്ച വേഷം കൂടിയായിരിക്കും ഇത്. 

സംവിധായകന്‍ പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ വരലക്ഷ്മിയാണ് നായിക.