Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയറാമിനെ നായകനാക്കി സലിം കുമാറിന്റെ കോമഡി എന്റർടെയ്നർ

jayaram-salim-kumar

സലിം കുമാർ സംവിധാനം പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. ദൈവമേ കൈതൊഴാം K.കുമാറാക്കണം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയറാമാണ് നായക വേഷത്തില്‍ എത്തുന്നത്.

അനുശ്രീയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സലിംകുമാര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. കംപാര്‍ട്ട്മെന്റ്, കറുത്ത ജൂതന്‍ തുടങ്ങിയവയായിരുന്നു ആദ്യ ചിത്രങ്ങള്‍. പുതിയ ചിത്രത്തിന്റെയും രചന നിര്‍വഹിക്കുന്നത് സലിം കുമാറാണ്. സംഗീതം നാദിര്‍ഷ