Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുവീരന്റെ ‘മഴയത്ത്’; ടീസർ

mazhayathu

'ബ്യാരി' എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സുവീരന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'മഴയത്ത്'. പുതുമുഖനടന്‍ നികേഷ്‌റാം നായകനാകുന്നു. പ്രവാസിമലയാളിയും ബിസിനസ്സുകാരനുമായ നികേഷ്‌റാം അഭിനയജീവിതത്തിന് തുടക്കമിടുന്നത് തമിഴിലാണ്. മലയാളത്തിലെ ആദ്യചിത്രമാണിത്.

Mazhayathu

മനോജ് കെ. ജയന്‍, സുനില്‍ സുഖദ, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, നന്ദു, അപര്‍ണ്ണാഗോപിനാഥ്, ശാന്തികൃഷ്ണ, നന്ദനവര്‍മ്മ, സോന നായര്‍, ശ്രേയരമേഷ്, രശ്മ ബോബന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. സ്‌പെല്‍ ബൗണ്ട് ഫിലിംസാണ് നിര്‍മാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.