Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിസ്മത്ത് സംവിധായകന്റെ പുതിയ ചിത്രത്തില്‍ നായികയെ വേണം

shanvas

കിസ്മത്തിന് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പേരിടാത്ത പുതിയ ചിത്രത്തിലേക്ക് നായികയെ തേടുന്നു.  16-20 വയസ്സ് വരെ പ്രായമുള്ളവരെയാണ് നായികമാരായി ആവശ്യം. താല്‍പര്യമുള്ളവര്‍ മേക്കപ്പും എഡിറ്റിങും ഇല്ലാത്ത ഫോട്ടോയും ബയോഡാറ്റയും sagarfilms2018@gmail.com എന്ന മെയില്‍ ഐഡിയിലേക്കയക്കുക.

സാഗര്‍ സിനിമാസിന്റെ ബാനറില്‍ സാഗര്‍ ഷരീഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് പി. എസ്. റഫീഖാണ്. 

കിസ്മത് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രതിഭ തെളിയിച്ച സംവിധായകനാണ് ഷാനവാസ് കെ ബാവക്കുട്ടി. പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ കിസ്മത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും ഷാനവാസിനെ തേടിയെത്തി.