Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം ഇതിവൃത്തമായി ഒരുസിനിമ വരുന്നു

dilkeep ദിലീപ് ഷെറഫ്

‘ഒഴുക്ക്’ ഒരു സിനിമയാണ്. പ്രളയവും പ്രകൃതിയും കഥാപാത്രമാകുന്ന സിനിമ. ക്രിസ്റ്റൽ സിനിമാസിന്റെ ബാനറിൽ ദിലീപ് ഷെറഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദീലീപും  റിയാസ് എം.റ്റിയും ചേർന്നെഴുതിയതാണ്. 

പ്രളയഭീഷണിയിൽ ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥയാണിത്. പ്രളയത്തിൽ മുങ്ങിയ കുട്ടനാട്ടിലെ ഒരു ചെറുപ്പക്കാരനിലൂടെയാണു കഥയുടെ വളർച്ച. കുട്ടനാടിന്റെ സൗന്ദര്യവും സന്തോഷവും സങ്കടവുമെല്ലാം കോർത്തിണക്കിയ ‘ഒഴുക്ക്’ ഫെബ്രുവരിയിൽ ചിത്രീകരണം തുടങ്ങും. പ്രമുഖ നടീനടൻമാർക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.