Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീശാന്തും നിക്കിയും; ടീം ഫൈവ് ട്രെയിലർ

team-fiev

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായെത്തുന്ന ചിത്രം ടീം ഫൈവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗല്‍റാണിയാണ് നായിക. സുരേഷ് ഗോവിന്ദ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം രാജ് സക്കറിയാസ് ആണ് നിര്‍മ്മിക്കുന്നത്.

Team 5 Malayalam Movie | Trailer | Sreesanth, Nikki Galrani | Official

അഞ്ച് ബൈക്ക് അഭ്യാസികളുടെ കഥ പറയുന്ന സിനിമ ഒരു ആക്ഷന്‍ ത്രില്ലറാണ്. അഖില്‍ എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. ബാബു ആന്റണി, അഷ്‌കര്‍ അലി, രാജീവ് രംഗന്‍, പേളി മാണി, മഞ്ജു തുടങ്ങിയവരും പ്രമുഖ കഥാപാത്രങ്ങളായെത്തുന്നു.

Your Rating: