Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന മയിൽ ഒട്ടകം ട്രെയിലർ കാണാം

poster

നവാഗത സംവിധായകരായ ജയകൃഷ്ണയും അനില്‍ സൈനും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ആന മയില്‍ ഒട്ടകം' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കേരള കഫെ സിനിമയുടെ മാതൃകയില്‍ മൂന്നു കഥകളിലൂടെയാണ് സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

മിഥുന്‍ മുരളി, ബാലു വര്‍ഗ്ഗീസ്, ശരണ്‍, ഇന്ദ്രന്‍സ്, സുനില്‍ സുഖദ, സന്തോഷ് കീഴാറ്റൂര്‍, കലാഭവന്‍ ഹനീഫ്, ചെമ്പില്‍ അശോകന്‍, വിനോദ് കെടാമംഗലം, സജാദ് ബ്രൈറ്റ്, ഗോപാലകൃഷ്ണന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശിവന്‍, രാജീവ് രാജന്‍, നേത്ര, റീന, ദിവ്യ, സീമ ജി നായര്‍, രമ്യ എന്നിവരോടൊപ്പം ബാലതാരങ്ങളായ ആകാശ്, ജുഗ് രു, സിദ്ധാര്‍ത്ഥ്, മീനാക്ഷി എന്നിവരും അഭിനയിക്കുന്നു ‌ ചിത്രത്തില്‍ സജി റാം, ശ്യാം രമേശ്, രാകേഷ് കേശവന്‍, എന്നിവര്‍ ഈണം നല്‍കിയ മൂന്നു ഗാനങ്ങളാനുള്ളത്.എം. ജെ. മൂവീസിന്റെ ബാനറില്‍ റെയിംടോള്‍ ജോസ് നിര്‍മ്മിച്ച ഈ ചിത്രം നവംബര്‍ 20ന് റിലീസാകും.

Aana Mayil Ottakam | Official Trailer|

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.