Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ചിത്രം; അഭിനേതാക്കളെയും ഗായകരെയും തേടി എബ്രിഡ്

abrid

1983, ആക്‌ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ വീണ്ടുമെത്തുന്നു. കാമ്പസ് പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയിൽ അഭിനയിക്കാൻ അഭിനേതാക്കളെ തേടുകയാണ് സംവിധായകൻ. ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് ആവശ്യം.

cast1

അഭിനേതാക്കളെ കൂടാതെ ഗായകരെയും സംവിധായകൻ തേടുന്നുണ്ട്. ഗായികനെയും ഗായികയെയും ആവശ്യമുണ്ട്. അഭിനേതാക്കളുടെയും ഗായകരെയും പ്രായപരിധി 18 മുതൽ 25 വയസ്.  

cast
Your Rating: