Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമര്‍ അക്ബര്‍ അന്തോണി ട്രെയിലര്‍ കാണാം

amar-akbar-anthony-movie

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'അമര്‍ അക്ബര്‍അന്തോണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് അനന്യ ഫിലിംസിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണിഎന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്നഈ ചിത്രത്തില്‍ നമിത പ്രമോദ് നായികയാവുന്നു.

Amar Akbar Anthony - Official Trailer | Prithviraj, Jayasurya, Indrajith, Namitha Pramod

ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നു കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. കൈതപ്രം, ബാപ്പുവവാട്, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്കു ദീപക് ദേവ്, നാദിര്‍ഷ എന്നിവര്‍ സംഗീതം പകരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.