Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിംസ് ആൻഡ് ആലീസ് ലൊക്കേഷൻ വിഡിയോ

james-and-alice-movie

പാവാട എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ജയിംസ് ആൻഡ് ആലീസ് ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ലൊക്കേഷൻ ദൃശ്യങ്ങളെത്തി. കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

James and Alice Malayalam film Location Video Prithviraj Vedhika

വേദികയാണ് ചിത്രത്തിൽ പൃഥ്വിയുടെ നായിക. ഛായാഗ്രാഹകനായി തിളങ്ങിയ സുജിത്ത് വാസുദേവ് സംവിധാന രംഗത്തേക്ക് ചുവട് വെയ്ക്കുന്ന ചിത്രം കൂടിയാണിത്. ധാർമിക് ഫിലിംസിന്റെ ബാനറിൽ ഡോ. എസ് സജി കുമാറും കൃഷ്ണൻ സേതുകുമാറുമാണ് ചിത്രം നിർമിക്കുന്നത്.