Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ധാർഥിന്റെ ജിൽ ജങ് ജക്; ടീസർ

sidharth

ജിഗർതാണ്ഡ, എനക്കുൾ ഒരുവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് നായകനായി എത്തുന്ന ജിൽ ജങ് ജക് എന്ന സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങി. കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധീരജ് വൈദിയാണ്.

Jil Jung Juk Official Teaser

സിദ്ധാർഥ്, സനന്ത്, അവിനാശ്, ബാലാജി, രാധരവി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.