Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ കിങ് ലയർ ഫസ്റ്റ്ലുക്ക് കാണാം

king-liar-first-look

ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹിറ്റ്മേക്കര്‍മാരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കിങ് ലയറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദിലീപ് നായകനാകുന്ന ചിത്രത്തിൽ പ്രേമം സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ മഡോണ സെബാസ്റ്റ്യനാണ് നായികയായി എത്തുന്നത്.

കിങ് ലയറിന്റെ തിരക്കഥ സിദ്ദിഖും സംവിധാനം ലാലുമാണ്. റാംജിറാവ് സ്പീക്കിങ്ങിന്റെ നിർമാതാക്കളിലൊരാളായ ഔസേപ്പച്ചനാണു ചിത്രം നിർമിക്കുന്നത്.