Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ധാർഥ് വീണ്ടും നായകവേഷത്തിൽ

kopayile-kodumkatu

നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ വീണ്ടും നായകവേഷത്തിൽ. സൗജൻ ജോസഫ് സംവിധാനം ചെയ്യുന്ന കോപ്പയിലെ കൊടുങ്കാറ്റ് എന്ന സിനിമയിലാണ് സിദ്ധാർഥ് നായകവേഷത്തിൽ എത്തുന്നത്. തെന്നിന്ത്യൻ നടി പാർവതി നായരാണ് നായിക.

കുടുംബപശ്ചാത്തലത്തിലുള്ള ചിത്രമാണിത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, ശാലിൻ സോയ എന്നിവരും മറ്റുപ്രധാനവേഷങ്ങളിലെത്തുന്നു. 

Your Rating: