പട്ടാപ്പകല്‍ ബാറില്‍ കയറിയിട്ടുണ്ട്, പഠിക്കുന്ന കാലത്ത് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറി ചീട്ട് കളിച്ചിട്ടുണ്ട്. ഈ വില്ലത്തരങ്ങെല്ലാമുള്ള പെണ്‍കുട്ടിയായ നീന, ഇതുവരെ കയറാത്ത ഒരേ ഒരു സ്ഥലം ഏതെന്നോ? അടുക്കള.
Nee-Na Character Intro - Deepthi Sathi
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നീനയുടെ ഏറ്റവും പുതിയ ടീസറില്‍ നിന്നുള്ള രംഗമാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. പുതുമുഖം ദീപ്തി സതി നായികയായി എത്തുന്ന ചിത്രത്തില്‍ വിജയ് ബാബു, ആന്‍ അഗസ്റ്റിന് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രം മേയ് മാസം തിയറ്ററുകളിലെത്തും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.