Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാമ്പായി പൃഥ്വിരാജ്; പാവാട പുതിയ ടീസര്‍

pavada-teaser

പൃഥ്വിരാജ് നായകനായി എത്തുന്ന പാവാടയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. മദ്യപാനിയായ പാമ്പ് ജോയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അനൂപ് മേനോ‍ൻ, െനടുമുടി, െചമ്പൻ വിനോദ്, ഷാജോൺ, മിയ, ആശ ശരത്ത് എന്നിവരാണ് മറ്റുതാരങ്ങൾ.

Paavada Malayalam Movie Official Teaser HD | Prithviraj Sukumaran | Miya | Anoop Menon

അച്ഛാ ദിന്‍ കഴിഞ്ഞ് ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍പിള്ള രാജു നിർമിക്കുന്നു. ഷൈബിന്‍ ഫ്രാന്‍സിസിന്റെ കഥയ്ക്ക് ബിപിന്‍ ചന്ദ്രന്റേതാണ് തിരക്കഥ.